യുഎസ് തീരുവയിൽ ഇന്ത്യക്ക് ആശ്വാസവുമായി റഷ്യ ; ഉപരോധത്തിന്റെ വിപരീത ഫലം യുഎസ് തന്നെ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി : റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി റഷ്യ. യുഎസ് വിപണിയിൽ പ്രവേശിക്കുന്നതിന് തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഇന്ത്യ റഷ്യയിലേക്ക് തങ്ങളുടെ സാധനങ്ങൾ ...