റൂം ഫോര്‍ റിവര്‍ പദ്ധതി : പ്രളയം മറികടക്കാന്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ പോയി പഠിച്ച പദ്ധതി തുടങ്ങിയില്ല
തിരുവനന്തപുരം: 2018-ലെ പ്രളയത്തിനു ശേഷം നെതര്‍ലന്‍ഡ്സില്‍പ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടുപഠിച്ച നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കേരളം നടപ്പാക്കാന്‍ ഉദ്ദേശിച്ച 'റൂം ഫോര്‍ റിവര്‍' പദ്ധതി ഇനിയും ...