കോഴിപ്പോരിനിടെ പരിക്കേറ്റു; ആന്ധ്രാ പ്രദേശിൽ രണ്ട് പേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കോഴിപ്പോരിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു. ഗോദാവരി മേഖലയിലെ ഏലൂർ, കാക്കിനഡ എന്നിവിടങ്ങളിലാണ് ഓരോരുത്തർ വീതം മരണപ്പെട്ടത്. ആനന്ദപ്പള്ളി സ്വദേശിയായ ...