പ്രധാനമന്ത്രി സ്വീകരിച്ചത് ഇന്ത്യയുടെ സ്വന്തം കൊവാക്സിൻ; വാക്സിൻ വിരുദ്ധർക്കുള്ള പരോക്ഷ മറുപടിയെന്ന് സൂചന, വാക്സിൻ നൽകിയ സംഘത്തിൽ മലയാളി നഴ്സ് റോസമ്മയും
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ. വാക്സിൻ വിരുദ്ധർക്കുള്ള പ്രധാനമന്ത്രിയുടെ പരോക്ഷമായ മറുപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കൊവാക്സിന്റെ ഫലപ്രാപ്തിയിൽ പ്രതിപക്ഷത്തെ ...