ഇത് വാങ്ങാൻ നിന്നാൽ കാമുകന്റെ പോക്കറ്റ് കാലിയാകും; ഒന്നിന് വില 130 കോടി; ലോകത്തെ ഏറ്റവും വില കൂടിയ റോസ്
പ്രണയത്തിന്റെ മാസം എന്നാണ് ഫെബ്രുവരി മാസം അറിയപ്പെടുന്നത്. കാരണം പ്രണയവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ഉള്ളത് ഈ മാസം ആണ്. അതുകൊണ്ട് തന്നെ കമിതാക്കൾ ഏറ്റവും ...