Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ഒന്നും രണ്ടുമല്ല; അഞ്ച് കോടി; റോസിന്റെ ജീവൻ രക്ഷിച്ച ആ വാതിൽ പലക ലേലത്തിൽ വിറ്റത് അഞ്ച് കോടിക്ക്

by Brave India Desk
Mar 28, 2024, 03:24 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ചരിത്രത്തിൽ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ടൈറ്റാനിക്. 1997ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ ഓരോ രംഗങ്ങളും ഇന്നും ചർച്ചാവിഷയമാണ്.ഈ ഇതിഹാസ സിനിമയുടെ ക്ലൈമാക്‌സിൽ റോസ് പിടിച്ചുകിടന്നു രക്ഷപ്പെട്ട ‘വാതിൽപ്പലക’യാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.

ഏകദേശം 5 കോടി രൂപയ്ക്കാണ് ഈ വാതിൽ കഷ്ണം ലേലത്തിൽ പോയിരിക്കുന്നത്.ഹോളിവുഡ് സിനിമകളുടെ ശേഷിപ്പുകൾ ഉൾക്കൊള്ളിച്ച് അടുത്തിടെ നടന്ന ലേലത്തിലാണ് ഈ വാതിൽകഷ്ണം വിറ്റു പോയത്. യു എസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷൻസ് ആണ് ഹോളിവുഡ് സിനിമകളിലെ ചിത്രീകരണത്തിന് ഉപയോഗിച്ച പ്രോപ്പർട്ടികൾ ലേലത്തിൽ വച്ചത്.

Stories you may like

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

ടൈറ്റാനിക് ആരാധകർ ‘ഫ്ലോട്ടിംഗ് ഡോർ’ എന്നു വിശേഷിപ്പിക്കുന്ന പ്രോപ്പർട്ടിയാണ് ഈ മരത്തിന്റെ വാതിൽ. ടൈറ്റാനിക് കപ്പലിലെ ഫസ്റ്റ് ക്ലാസ് ലോഞ്ച് പ്രവേശന കവാടത്തിന് മുകളിലുള്ള ഡോർ ഫ്രെയിമിന്റെ ഭാഗമാണിത്. ലേലത്തിൽ ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റഴിക്കപ്പെട്ട വസ്തുവും ഈ മര വാതിൽ ആണ്. ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്.

കാമറൂൺ ചിത്രത്തിൽ നിന്നു ലേലത്തിനെത്തിയ ഒരോയൊരു വസ്തു ആയിരുന്നില്ല ഈ വാതിൽ. ഇതേ തടിയുടെ പ്രോട്ടോടൈപ്പ് 1.04 കോടി രൂപയ്ക്കാണ് വിറ്റത്. സിനിമയിൽ ബോട്ടിൽ ഉപയോഗിച്ച ചക്രം ഏകദേശം 1.66 കോടി രൂപയ്ക്കു ലേലം ചെയ്യപ്പെട്ടു. റോസ് വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ അണിഞ്ഞിരുന്ന വസ്ത്രം 99 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. സിനിമയിൽ ഉപയോഗിച്ച ടെലിഗ്രാഫും 67.74 ലക്ഷം രൂപയ്ക്ക് വിറ്റു പോയി.

ലോകമെമ്പാടുമുള്ള 5,500 ലേലക്കാരാണ് വസ്തുക്കൾ വാങ്ങാനായി എത്തിയത്. നിരവധി സിനിമകളിൽ ഉപയോഗിച്ച 1,600 ഓളം വസ്തുക്കളാണ് ലേലത്തിന് ഉണ്ടായിരുന്നത്. ഇവ ലേലം ചെയ്തത് വഴി 15.7 മില്യൺ ഡോളറാണ് ലേല സ്ഥാപനം നേടിയത്.

Tags: cinemarosetittanic
ShareTweetSendShare

Latest stories from this section

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

Discussion about this post

Latest News

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

700 കിലോയുടെ ‘ട്രംപ്’ വിറ്റുപോയി; ബംഗ്ലാദേശിലെ കന്നുകാലി ചന്തയിൽ ലോകനേതാക്കളുടെ പോരാട്ടം

700 കിലോയുടെ ‘ട്രംപ്’ വിറ്റുപോയി; ബംഗ്ലാദേശിലെ കന്നുകാലി ചന്തയിൽ ലോകനേതാക്കളുടെ പോരാട്ടം

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

രാജസ്ഥാൻ റോയൽസിൽ ആഭ്യന്തര കലഹം; ജഡേജയെ പുറത്തിരുത്തിയതിൽ ദുരൂഹത! ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

രാജസ്ഥാൻ റോയൽസിൽ ആഭ്യന്തര കലഹം; ജഡേജയെ പുറത്തിരുത്തിയതിൽ ദുരൂഹത! ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies