ശ്രീലങ്കയിൽ റോഷൻ രണസിംഗയെ കായിക മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കി പ്രസിഡന്റ് റനിൽ വിക്രമസിംഗെ ; പകരമെത്തുന്നത് ഹരീൻ ഫെർണാണ്ടോ
കൊളംബോ : ശ്രീലങ്കയിലെ കായിക മന്ത്രിസ്ഥാനത്തുനിന്നും റോഷൻ രണസിംഗയെ പുറത്താക്കി. പ്രസിഡന്റ് റനിൽ വിക്രമസിംഗെ ആണ് കായിക മന്ത്രിയെ പുറത്താക്കിയത്. കായിക, യുവജനകാര്യ, ജലസേചന വകുപ്പ് മന്ത്രി ...