സ്റ്റിയറിംഗ് ഇല്ല; ഡ്രൈവറും വേണ്ട; റോബോടാക്‌സിയെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തി ഇലോൺ മസ്‌ക്; വിപ്ലവകരം
ന്യൂഡൽഹി: ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇലോൺ മസ്‌ക്. പുതിയ റോബോടാക്‌സി അവതരിപ്പിച്ചു. ഡ്രൈവറുടെ സഹായം വേണ്ടാത്ത ഈ കാറുകൾ അതിവേഗം തന്നെ നിരത്തുകൾ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ...