കോട്ടയത്ത് അത്ഭുത പ്രതിഭാസം; കിണർ വെള്ളം പാൽ നിറമായി; കാരണം മുട്ടയെന്ന് കണ്ടെത്തി
കോട്ടയം: കിണർ വെള്ളം പാൽ നിറമായത് വീട്ടുകാരെയും നാട്ടുകാരെയും തെല്ലിട പരിഭ്രാന്തരാക്കി. വാഴൂര്‍ ചാമംപതാൽ ഏറമ്പടത്തിൽ സന്തോഷിന്റെ കിണറ്റിലെ വെള്ളമാണ് പാൽനിറത്തിലായത്. ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന ...