ചപ്പാത്തി കറക്റ്റ് വട്ടത്തിലാണോ; ഇനി വിലയിരുത്താന്‍ എഐ
ഏത് രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കാന്‍ കഴിയും ആരോഗ്യരംഗമുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ എ.ഐ. വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു. എ.ഐ.യുടെ വ്യാപനം പാചകരംഗത്തും മാറ്റം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. ചപ്പാത്തിയുടെ വൃത്താകൃതിയെ ഇനി ...