എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ യുപി പൊലീസ് കസ്റ്റഡിയിൽ വാങ്ങും :കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്
ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ യുപി പൊലീസ്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട കേസിലാണ് നീക്കം. യുപിയിലെ മഥുര കോടതി റൗഫിനെതിരെ ...