പോക്സോ കേസ്; നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് പൊലീസിൽ കീഴടങ്ങി
കൊച്ചി: പോക്സോ കേസിൽ ഫോർട്ട്കൊച്ചി നമ്പർ18 ഹോട്ടലുടമ റോയ് വയലാറ്റ് കീഴടങ്ങി. മട്ടാഞ്ചേരി എസിപി ഓഫിസിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. റോയിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും ...