കൂട്ടില്‍ വലിഞ്ഞ് കയറി ,വിരല്‍ കൊണ്ട് കടുവയെ തോണ്ടാനും ശ്രമം, യുവതിയെ തിരഞ്ഞ് പൊലീസ്
ന്യൂജേഴ്സി: കൊഹന്‍സിക് മൃഗശാല അധികൃതര്‍ പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബംഗാള്‍ കടുവകളെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് ഒരു യുവതി വലിഞ്ഞ് കയറുന്നതാണ് ദൃശ്യത്തില്‍. ഞായറാഴ്ച ...