ഇത് പ്രതിരോധ സഹകരണത്തിലെ പുതുചരിത്രം; ഇന്ത്യൻ വ്യോമസേനയുടെ എട്ട് യുദ്ധവിമാനങ്ങൾ സൗദിയിൽ പറന്നിറങ്ങി
റിയാദ് : പ്രതിരോധ സഹകരണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമസേനയുടെ എട്ട് വിമാനങ്ങൾ സൗദിയിലെ എയർഫോഴ്‌സ് ബേസിൽ ലാന്റ് ചെയ്തു. എട്ട് യുദ്ധ വിമാനങ്ങളാണ് സൗദിയിൽ പറന്നിറങ്ങിയത്. ...