മാലിന്യം വഴിയിൽ തള്ളുന്ന’ പകൽമാന്യമാരെ’ കാണാറുണ്ടോ?; വിവരം കൈമാറിയാൽ 2,500 രൂപ പോക്കറ്റിലാക്കാം
തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പുതിയ വിദ്യയുമായി തദ്ദേശ വകുപ്പ്.പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ ഇനിമുതൽ പാരിതോഷികം നൽകും. തദ്ദേശ വകുപ്പ് അഡീഷണൽ സെക്രട്ടറി ശാരദാ ...