‘എന്നും രാജ്യത്തിനൊപ്പം‘; പി എം കെയേഴ്സ് ഫണ്ടിലേക്ക് മാസം അമ്പതിനായിരം രൂപ വെച്ച് ഒരു വർഷത്തേക്ക് സംഭാവന നൽകുമെന്ന് സംയുക്ത സൈനിക മേധാവി
ഡൽഹി: രാജ്യസേവനത്തിനൊപ്പം മനുഷ്യസ്നേഹത്തിന്റെയും മികച്ച മാതൃകയാകുകയാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയേഴ്സ് ഫണ്ടിലേക്ക് മാസം 50,000 ...