പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ഭാരതം; 65000 കോടിയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ എച്ച്എഎല്ലുമായി കരാർ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : ഇന്ത്യയുടെ തദ്ദേശീയ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി 65,000 കോടിയുടെ കരാർ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. എൽസിഎ മാർക്ക് ...