അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്. ആര്‍എസ് പുര സെക്ടറിലാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. എന്നാല്‍ ...
ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്. ആര്‍എസ് പുര സെക്ടറിലാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. എന്നാല്‍ ...
ജമ്മു:ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആര്‍എസ് പുര സെക്ടറിലാണ് പാക്കിസ്ഥാന്റെ വെടിവെപ്പുണ്ടായത്.തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രകോപനമൊന്നുമില്ലാതെ ചെറിയ ...
ശ്രീനഗര്‍: ജമ്മു - കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മുവിലെ ആര്‍.എസ് പുര സെക്ടറിലുള്ള അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വ്യാഴാഴ്ച രാത്രിയോടു കൂടിയാണ് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies