കാർഷിക ബില്ലുകൾ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര വിപണി കർഷകരെ അഭിവൃദ്ധിപ്പെടുത്തും : അമൂൽ മാനേജിങ് ഡയറക്ടർ ആർ.എസ് സോധി
കാർഷിക ബില്ലുകളെ പിന്തുണച്ച് അമൂൽ എന്നറിയപ്പെടുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ (ജിസിഎംഎംഎഫ്) മാനേജിങ് ഡയറക്ടർ ആർ.എസ് സോധി. ഇന്ത്യയിലെ കർഷകരെ കൂടുതൽ ശക്തരാക്കാൻ ...