‘സ്വരാജ് ആർ എസ് എസ് പരിപാടികളിൽ പങ്കെടുത്തിരുന്നു, സഹോദരി ബാലഗോകുലത്തിലും പ്രവർത്തിച്ചിരുന്നു, ഇതൊന്നുമറിയാതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന അന്തം കമ്മികൾ‘; ആർ എസ് എസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ
സിപിഎം നേതാവും എം എൽ എയുമായ എം സ്വരാജ് ആർ എസ് എസ് പരിപാടികളിൽ പങ്കെടുത്തിരുന്നതായി ആർ എസ് എസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. നിലമ്പൂര്‍ സ്വദേശിയും ആര്‍എസ്എസ് ...