മോസ്‌കിനോട് ചേർന്നുള്ള റോഡിൽ ആർഎസ്എസ് മാർച്ച് പറ്റില്ലെന്ന് തമിഴ്നാട് ; റോഡിലൂടെ ആരൊക്കെ പോകണം എന്നുള്ള കാര്യം സർക്കാർ തീരുമാനിക്കേണ്ട എന്ന് ഹൈക്കോടതി
ചെന്നൈ : ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച തമിഴ്നാട് പോലീസ് നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ആർഎസ്എസ് റൂട്ട് മാർച്ച് നടത്തുന്ന വഴിയിൽ മോസ്ക് ഉണ്ടെന്ന ...