ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഭാര്യയുടെ മുൻപിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസ് ; പ്രതിയായ പിഎഫ്ഐ പ്രവർത്തകന്റെ എസ്കോർട്ട്പരോൾ അപേക്ഷ കോടതി തള്ളി
പാലക്കാട് : RSS പ്രവർത്തകനായിരുന്ന ഏലപ്പള്ളി എ സജ്ഞിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ നാലാം പ്രതി മുഹമ്മദ് യാസിൻ സമർപ്പിച്ച എസ്കോർട്ട് പരോളിനായുള്ള ഹർജി ...