യുവതിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു; മുൻ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്
കാസർകോട് : മുൻ വിജിലൻസ് ഡിവൈഎസ്പി വി.മധുസൂദനെതിരെ പീഡന ശ്രമത്തിന് കേസ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. ബേക്കൽ പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹോട്ടൽ മുറിയിൽ ...