ഭാര്യയെയും മാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം റിട്ടയേഡ് എസ് ഐ തൂങ്ങിമരിച്ചു
എറണാകുളം : ഭാര്യയെയും ഭാര്യാ മാതാവിനെയും കുത്തിപ്പരിക്കൽപ്പിച്ച ശേഷം റിട്ടയേഡ് എസ് ഐ തൂങ്ങിമരിച്ചു. എറണാകുളം ചേരാനല്ലൂരിൽ ആണ് ദാരുണമായ സംഭവം നടന്നത്. അഭിഭാഷകനായ ഇവരുടെ മകൻ ...