അവകാശ നിഷേധങ്ങളെ ശക്തമായി ചെറുക്കും -ദേശീയ അധ്യാപക പരിഷത്ത്
അഞ്ചൽ :വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച് അധ്യാപക സമൂഹത്തിന് നീതി നിഷേധിക്കുന്ന സർക്കാർ നിലപാടിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ദേശീയ അധ്യാപക പരിഷത്ത്. അവകാശങ്ങൾ നിഷേധിക്കുമ്പോൾ നിശബ്ദമായിരിക്കാൻ ഭരണത്തിൻ്റെ ...