ലാബ് ഉടമകളുടെ ഹര്‍ജി തള്ളി; ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചത് ശരി വെച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനാ നിരക്ക് കുറച്ചത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട ...