റബ്ബർ വില 250 ആക്കിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനെ താഴെയിറക്കും – തലശ്ശേരി ആർച്ച് ബിഷപ്പ്
കണ്ണൂർ: റബറിന്റെ മിനിമം താങ്ങുവില കിലോയ്ക്ക് 250 രൂപ ഉറപ്പാക്കിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ...