അമോറിം യുഗത്തിലെ ആദ്യ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
റൂബൻ അമോറിം പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. യൂറോപ്പ ലീഗിൽ നോർവേ ക്ലബ് ബോഡോ ഗ്ലിമ്റ്റിനെ 3-2നാണ് ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കീഴടക്കിയത്. ...