ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ സ്ഥാനപതി, രുചിര കംബോജ് വിരമിച്ചു
ന്യൂയോർക് : മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യൻ വിദേശ സർവീസിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. 1987ൽ ഇന്ത്യൻ ഫോറിൻ ...