പനിയും മൂക്കൊലിപ്പും; ന്യൂമോണിയയെന്ന് കരുതി, യുവതിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തത് മെറ്റല്‍ സ്പ്രിംഗ്
ജലദോഷത്തിന്റെ ലക്ഷണങ്ങളോടെ എത്തിയ ഒരു റഷ്യന്‍ കണ്ടന്റ് ക്രിയേറ്ററുടെ ശ്വാസകോശത്തില്‍ നിന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയത് മെറ്റല്‍ സ്പ്രിംഗ്. എകറ്റെറിന ബദുലിന എന്നാണ് ഇവരുടെപേര്.് ഏറെ ...