പ്രതിദിനം ബാങ്കില്‍ നിന്ന് 4000 രൂപ മാറ്റിയെടുക്കാനാവില്ല
ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്നത് ഒറ്റത്തവണ മാത്രമെന്ന് വിശദീകരണം. റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ 4000 രൂപ മാറ്റി നല്‍കണമെന്ന് മാത്രമേ പറയുന്നുള്ളൂ എന്നാണ് ...