ശതകോടികളുടെ ആസ്തി ; തൊണ്ണൂറിൽ പെണ്ണുകെട്ടി മാദ്ധ്യമ ഭീമൻ; സ്വത്തിനായി മക്കൾ പൊരിഞ്ഞ അടി
റുപർട്ട് മർഡോക്ക്.. ഇന്നലെയുടെയും ഇന്നിന്റെയും നാളെയുടെയും വാർത്താലോകത്തിന്റെ കഥപറയുന്ന മാദ്ധ്യമസാമ്രാജ്യത്തിന്റെ അധിപൻ. ഫോക്‌സ് കോർപ്പറേഷനെന്ന മാദ്ധ്യമമുത്തശ്ശന്റെ ഈ മുൻചെയർമാൻ 93 ാം വയസിലും ഓട്ടത്തിലാണ്. ചൂടോടെ വാർത്തകൾ ...