2002 ൽ വംശനാശത്തിന്റെ വക്കിൽ; ഇന്ന് എന്തിനെയും അതിജീവിക്കാൻ ശേഷി; അണലികളെ കൊണ്ട് പൊറുതിമുട്ടി ബംഗ്ലാദേശ്; മരിച്ച് വീഴുന്നത് ആയിരങ്ങൾ
ധാക്ക: വിഷപ്പാമ്പുകളെ കൊണ്ട് പൊറുതിമുട്ടി ബംഗ്ലാദേശ്. പാമ്പു കടിയേൽക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ആന്റി വെനം കരുതി വയ്ക്കാൻ ആശുപത്രികൾക്ക് ബംഗ്ലാദേശ് ആരോഗ്യമന്ത്രി ...