സ്വന്തം രാജ്യം ബോംബിട്ട് തകർത്ത് റഷ്യൻ വ്യോമസേന; വീണ്ടും നാണക്കേട്
മോസ്കോ : സ്വന്തം രാജ്യം ബോംബിട്ട് തകർത്ത് റഷ്യൻ വ്യോമസേന. റഷ്യൻ അതിർത്തിയിലുള്ള നഗരമായ ബെൽഗൊറോഡ് ആണ് സേന ബോംബിട്ട് തകർത്തത്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ...