ഓഫീസോ,ഉച്ചഭക്ഷണഇടവേളയോ…എവിടെ ആയാലും കുട്ടികളെ ജനിപ്പിച്ചുതന്നാൽ മതി,ദമ്പതികളെ കാത്തിരിക്കുന്നത് വമ്പൻ വാഗ്ദാനങ്ങൾ; ഒരുമ്പിട്ടിറങ്ങി റഷ്യ
മോസ്‌കോ: യുദ്ധമടക്കം പലവിധകാരണങ്ങളാൽ ജനസംഖ്യ കുത്തനെ കുറയുന്ന പ്രതിഭാസമാണ് റഷ്യയിൽ ഇപ്പോൾ നടക്കുന്നത്. വിവാഹിതരായ ദമ്പതിമാരെല്ലാം പുതുതലമുറ പതുക്കെ മതിയെന്ന് ചിന്തിക്കുന്നവരാണ്. ഒരു രാജ്യത്തിന്റെ ഭാവിയും സുരക്ഷയും ...