‘പുതിയ സാമ്പത്തിക രാഷ്ട്രീയ ശക്തിയായി ഇന്ത്യ ഉദയം കൊള്ളുകയാണ്’: യുഎന്നില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്നാവശ്യവുമായി റഷ്യ
ഡല്‍ഹി: ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദത്തെ പിന്തുണച്ച് റഷ്യ. ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമാവണമെന്നാണ് റഷ്യയുടെ അഭിപ്രായമെന്ന് റഷ്യന്‍ വിദേശമന്ത്രി ലാവ്റോവ് പറഞ്ഞു. റഷ്യയ്ക്കു ...