അതിമോഹം ആപത്ത്; രാജ്യദ്രോഹത്തിന് കടുത്ത ശിക്ഷ ലഭിക്കും; മുന്നറിയിപ്പുമായി പുടിൻ
മോസ്‌കോ: റഷ്യൻ സൈനിക നേത്വത്തിനെതിരെ തിരിഞ്ഞ കൂലിപ്പട്ടാളം വാഗ്‌നർ ഗ്രൂപ്പിനെതിരെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അതിമോഹം കൊണ്ടു ചിലർ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും കലാപനീക്കം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ...