ഉക്രെയിൻ യുദ്ധത്തോടെ രാജ്യത്ത് 3,00,000 മരണങ്ങളുണ്ടായി; ഒൻപത് ലക്ഷത്തോളം ആളുകൾ നാടുവിട്ടു; എല്ലാ സ്ത്രീകളും എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന നിർദ്ദേശവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്
മോസ്‌കോ: രാജ്യത്തെ സ്ത്രീകള്‍ക്ക് വിചിത്രനിര്‍ദ്ദേശം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യന്‍ സ്ത്രീകള്‍ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വലിയ കുടുംബങ്ങളെ സൃഷ്ടിക്കുക എന്നതാവണം ...