ഫ്രാൻസിലെ റഷ്യൻ കോൺസുലേറ്റിന് നേരെ ഭീകരാക്രമണം ; സ്ഫോടനം നടത്തിയത് യുക്രൈൻ യുദ്ധത്തിന്റെ മൂന്നാം വാർഷികത്തിൽ
പാരീസ് : ഫ്രാൻസിലെ റഷ്യൻ കോൺസുലേറ്റിൽ സ്ഫോടനം. ഭീകരാക്രമണം ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെക്കൻ ഫ്രഞ്ച് നഗരമായ മാർസെയിലിലെ റഷ്യൻ കോൺസുലേറ്റിന് സമീപം സ്ഫോടനം നടന്നതായാണ് ഫ്രഞ്ച് ...