ഇന്ത്യ എസ്-500 വാങ്ങുന്ന ആദ്യ രാജ്യമാവണമെന്ന് ആഗ്രഹിക്കുന്നു ; ഇന്ത്യക്കാരൻ എന്ന നിലയിൽ ഇപ്പോൾ വലിയ അഭിമാനമെന്ന് റഷ്യൻ എംഎൽഎ അഭയ് സിംഗ്
മോസ്‌കോ : റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഇപ്പോൾ വാർത്തകളിൽ നിറയുന്ന മറ്റൊരു വ്യക്തിയാണ് റഷ്യൻ നിയമസഭാംഗമായ അഭയ് സിംഗ്. പുടിന്റെ സ്വന്തം പാർട്ടിക്കാരനായ ...








