യുക്രെയ്നില്‍ നിന്ന് യുദ്ധത്തടവുകാരെ കൊണ്ടുപോയ റഷ്യന്‍ വിമാനം തകര്‍ന്നു; 65 മരണം
മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്നു വീണു. 65 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഐഎല്‍ 76 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് തകര്‍ന്നത്. യുക്രയ്‌നിലെ ബെല്‍ഗൊറോഡ് മേഖലയിലാണ് വിമാനം ...