ലോക്കൽ ട്രെയിനിലെ ഈ യാത്ര മറക്കാനാവില്ല; ഇന്ത്യൻ റെയിൽവേക്ക് നന്ദി പറഞ്ഞ് റഷ്യൻ യുവതി; വൈറലായി വീഡിയോ
ഇന്ത്യയിൽ വന്ന് ഇന്ത്യയിലെ ജീവിതവും സംസ്കാരവുമെല്ലാം പകര്‍ത്തുന്ന നിരവധി വിദേശ യൂട്യൂബര്‍മാരെ കണ്ടിട്ടുണ്ട്. അത്തരത്തില്‍ പ്രശസ്തയായ ഒരു കണ്ടന്റ് ക്രിയേറ്റർ ആണ് മരിയ ചുഗുറോവ. റഷ്യന്‍ സ്വദേശിയാണ് ...