വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്
ബംഗളൂരു : കർണാടകയിലെ ഗോകർണ ഗുഹയിൽ നിന്നും റഷ്യൻ യുവതിയെയും രണ്ടു കുട്ടികളെയും പോലീസ് രക്ഷപ്പെടുത്തി. ആഴ്ചകളോളം കാട്ടിനുള്ളിലെ ഈ ഗുഹയിൽ ആയിരുന്നു ഇവർ കഴിഞ്ഞു വന്നിരുന്നത്. ...