ഭാര്യമാർ 3 മക്കൾ 10; വേണ്ടത് 56 കുട്ടികൾ; തീരുന്നില്ല റ്യൂത്തിന്റെ ആഗ്രഹം
ടോക്കിയോ: ഒരു പതിറ്റാണ്ട് കാലമായി ജോലിയ്ക്ക് പോകാത്ത യുവാവിനെ പോറ്റുന്നത് ഭാര്യമാരും കാമുകിമാരും. ജപ്പാനിലെ ഹോക്കൈഡോയിലുള്ള 36 കാരനായ റ്യൂത്ത് വാതാനാബേയാണ് ഭാര്യയുടെയും കാമുകിമാരുടെയും ചിലവിൽ സുഖമായി ...








