അവനെ അമിതമായി ക്രൂശിക്കരുത്, അയാൾ ആ സ്റ്റൈലിൽ ഉള്ള ബാറ്റിംഗ് പഠിക്കുന്നതെ ഉള്ളൂ; യുവതാരത്തെക്കുറിച്ച് ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ഏകദിനങ്ങളിലും ഇന്നിംഗ്‌സിന് ആവശ്യമായ ഊർജ്ജം നൽകുന്നതിൽ ഓൾറൗണ്ടർ പരാജയപ്പെട്ടതിന് വിമർശനം നേരിട്ട വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് ന്യായീകരിച്ചു. ...









