ജീവന്റെ ഉറവിടം ബഹിരാകാശം? ജീവന്റെ ചേരുവകൾ ഭൂമിയിലേക്ക് എത്തിയതാണെന്നതിന് തെളിവ്
ഭൂമിയില്‍ ആദ്യമായി ജീവന്‍ എങ്ങനെയുണ്ടായി? ആ രഹസ്യം ഇന്നും നമുക്ക് പിടിതന്നിട്ടില്ല. ഇത് സംബന്ധിച്ച ശാസ്ത്രസമൂഹം പല തിയറികളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ഒന്നും അന്തിമമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ആദ്യ ജീവന്‍ ...