ഇന്ത്യ എസ്-400 പ്രതിരോധ സംവിധാനം ഫലപ്രദമായി ഉപയോഗിച്ചു ; ഇനി നൽകാനുള്ള എസ്-400 2026ഓടെ ഇന്ത്യയിൽ എത്തുമെന്ന് റഷ്യ
മോസ്‌കോ : പാകിസ്താൻ ആക്രമണങ്ങളെ ഫലപ്രദമായി നേരിടുന്നതിൽ ഇന്ത്യയെ ഏറെ സഹായിച്ച പ്രതിരോധ സംവിധാനമാണ് റഷ്യൻ നിർമ്മിത എസ്-400 സ്ട്രാറ്റജിക് എയർ ഡിഫൻസ് മിസൈൽ സിസ്റ്റം. റഷ്യയും ...