“ജഡ്ജിമാർ അധിക്ഷേപകരമായ വിമർശനങ്ങൾക്ക് ഇരയാകുന്നു” : തിരിച്ചു പ്രതികരിക്കാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും ജസ്റ്റിസ് എൻ.വി രമണയും
ന്യൂഡൽഹി : തിരിച്ചു പ്രതികരിക്കാൻ തങ്ങളുടെ ചട്ടങ്ങൾ അനുവദിക്കാത്തതിനാൽ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായ വിമർശനങ്ങൾക്ക് ജഡ്ജിമാരെപ്പോഴും ഇരയാകേണ്ടി വരുന്നുണ്ടെന്ന് ഇന്ത്യയുടെ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും ജസ്റ്റിസ് എൻ.വി ...