Friday, March 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ജഡ്ജിമാർ അധിക്ഷേപകരമായ വിമർശനങ്ങൾക്ക് ഇരയാകുന്നു” : തിരിച്ചു പ്രതികരിക്കാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും ജസ്റ്റിസ് എൻ.വി രമണയും

by Brave India Desk
Sep 13, 2020, 03:32 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : തിരിച്ചു പ്രതികരിക്കാൻ തങ്ങളുടെ ചട്ടങ്ങൾ അനുവദിക്കാത്തതിനാൽ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായ വിമർശനങ്ങൾക്ക് ജഡ്ജിമാരെപ്പോഴും ഇരയാകേണ്ടി വരുന്നുണ്ടെന്ന് ഇന്ത്യയുടെ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും ജസ്റ്റിസ് എൻ.വി രമണയും. വീഡിയോ കോൺഫറൻസ് വഴി നടന്ന ജസ്റ്റിസ് ആർ.ഭാനുമതിയുടെ പുസ്തകപ്രകാശന ചടങ്ങിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ജഡ്ജിമാർക്ക് തങ്ങളെ വിമർശിക്കുന്നവരെ പോലെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഇരുവരും കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടനയനുസരിച്ച് രാജ്യത്തെ ഓരോ പൗരനും അവർക്ക് ഇഷ്ട്ടമുള്ള രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള അവകാശമുണ്ടെന്നും, എന്നാൽ, ജഡ്ജിമാർക്ക് പൊതുയിടങ്ങളിൽ തങ്ങളുടെ അഭിപ്രായം തുറന്നു പറയുന്നതിനും വിമർശനങ്ങൾക്കു പ്രതികരിക്കുന്നതിനും പരിധിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. ഇതേ കാരണങ്ങൾ കൊണ്ടാണ് യുക്തിരഹിത വിമർശനങ്ങൾ ജഡ്ജിമാർക്ക് നേരിടേണ്ടി വരുന്നതെന്നാണ് ജസ്റ്റിസ് എൻ.വി രമണ വിശദമാക്കിയത്.

Stories you may like

ഇത്രയും വിളിച്ചു പറഞ്ഞ ഇയാൾക്ക് വരെ സീറ്റ് കിട്ടി,സന്ദീപ് വാര്യർക്ക് ലഭിച്ച പരിഗണനയിൽ കടുത്ത അതൃപ്തിയുമായി ഷമ മുഹമ്മദ്

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

Tags: s a bobdeN.V Ramana
Share1TweetSendShare

Latest stories from this section

പിഒകെയിൽ ആഭ്യന്തര യുദ്ധസമാന സാഹചര്യം; പാകിസ്താൻ്റെ ക്രൂരതയ്ക്കെതിരെ ജനങ്ങൾ തെരുവിലേക്ക്;ഭാരതത്തിന്റെ ഭാഗമാകാൻ വെമ്പുന്ന പാക് അധീന കശ്മീർ

‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല’ ; കോൺഗ്രസിലെ സ്ത്രീകളെ സഹായിക്കാൻ രാഹുൽഗാന്ധിയോട് അഭ്യർത്ഥിക്കുന്നുവെന്ന് ഷമ മുഹമ്മദ്

പത്താം തീയതി പാക് സൈന്യം കരഞ്ഞുപറഞ്ഞു, വെടിനിർത്തണമെന്ന്, യുഎന്നിൽ പാകിസ്ഥാനെ നാണം കെടുത്തി ഇന്ത്യ

ഭീകരതയുടെ പ്രഭവകേന്ദ്രം, മൂന്ന് യുദ്ധങ്ങൾ, ആയിരക്കണക്കിന് ഭീകരാക്രമണങ്ങൾ; ഇനിയും സഹിക്കാനാവില്ല”; യുഎന്നിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ! 

ഇതുവരെ കൊല്ലപ്പെട്ടത് 6 ഇന്ത്യക്കാർ ; ഒരാളെ കാണാതായി ; പശ്ചിമേഷ്യൻ സംഘർഷത്തിലെ ഇന്ത്യയുടെ നഷ്ടം വിവരിച്ച് വിദേശകാര്യ മന്ത്രാലയം

Discussion about this post

Latest News

ഇത്രയും വിളിച്ചു പറഞ്ഞ ഇയാൾക്ക് വരെ സീറ്റ് കിട്ടി,സന്ദീപ് വാര്യർക്ക് ലഭിച്ച പരിഗണനയിൽ കടുത്ത അതൃപ്തിയുമായി ഷമ മുഹമ്മദ്

ഇത്രയും വിളിച്ചു പറഞ്ഞ ഇയാൾക്ക് വരെ സീറ്റ് കിട്ടി,സന്ദീപ് വാര്യർക്ക് ലഭിച്ച പരിഗണനയിൽ കടുത്ത അതൃപ്തിയുമായി ഷമ മുഹമ്മദ്

ഇറാൻ ലക്ഷ്യമിട്ട് യുഎസ്എസ് ട്രിപ്പോളിയും 2000 സൈനികരും എത്തുന്നു ; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ പദ്ധതി

ഇറാൻ ലക്ഷ്യമിട്ട് യുഎസ്എസ് ട്രിപ്പോളിയും 2000 സൈനികരും എത്തുന്നു ; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ പദ്ധതി

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

യുദ്ധവിമാനങ്ങൾ ഇറക്കാൻ യുഎസ് അനുമതി തേടിയിരുന്നുവെന്ന് ശ്രീലങ്ക ; നിഷ്പക്ഷ നിലപാടിനാൽ അനുമതി നൽകിയില്ല; ഐറിസ് ദേന ആക്രമിക്കപ്പെട്ടത് അതേദിവസം

യുദ്ധവിമാനങ്ങൾ ഇറക്കാൻ യുഎസ് അനുമതി തേടിയിരുന്നുവെന്ന് ശ്രീലങ്ക ; നിഷ്പക്ഷ നിലപാടിനാൽ അനുമതി നൽകിയില്ല; ഐറിസ് ദേന ആക്രമിക്കപ്പെട്ടത് അതേദിവസം

പിഒകെയിൽ ആഭ്യന്തര യുദ്ധസമാന സാഹചര്യം; പാകിസ്താൻ്റെ ക്രൂരതയ്ക്കെതിരെ ജനങ്ങൾ തെരുവിലേക്ക്;ഭാരതത്തിന്റെ ഭാഗമാകാൻ വെമ്പുന്ന പാക് അധീന കശ്മീർ

പിഒകെയിൽ ആഭ്യന്തര യുദ്ധസമാന സാഹചര്യം; പാകിസ്താൻ്റെ ക്രൂരതയ്ക്കെതിരെ ജനങ്ങൾ തെരുവിലേക്ക്;ഭാരതത്തിന്റെ ഭാഗമാകാൻ വെമ്പുന്ന പാക് അധീന കശ്മീർ

‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല’ ; കോൺഗ്രസിലെ സ്ത്രീകളെ സഹായിക്കാൻ രാഹുൽഗാന്ധിയോട് അഭ്യർത്ഥിക്കുന്നുവെന്ന് ഷമ മുഹമ്മദ്

‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല’ ; കോൺഗ്രസിലെ സ്ത്രീകളെ സഹായിക്കാൻ രാഹുൽഗാന്ധിയോട് അഭ്യർത്ഥിക്കുന്നുവെന്ന് ഷമ മുഹമ്മദ്

പത്താം തീയതി പാക് സൈന്യം കരഞ്ഞുപറഞ്ഞു, വെടിനിർത്തണമെന്ന്, യുഎന്നിൽ പാകിസ്ഥാനെ നാണം കെടുത്തി ഇന്ത്യ

ഭീകരതയുടെ പ്രഭവകേന്ദ്രം, മൂന്ന് യുദ്ധങ്ങൾ, ആയിരക്കണക്കിന് ഭീകരാക്രമണങ്ങൾ; ഇനിയും സഹിക്കാനാവില്ല”; യുഎന്നിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ! 

ഇതുവരെ കൊല്ലപ്പെട്ടത് 6 ഇന്ത്യക്കാർ ; ഒരാളെ കാണാതായി ; പശ്ചിമേഷ്യൻ സംഘർഷത്തിലെ ഇന്ത്യയുടെ നഷ്ടം വിവരിച്ച് വിദേശകാര്യ മന്ത്രാലയം

ഇതുവരെ കൊല്ലപ്പെട്ടത് 6 ഇന്ത്യക്കാർ ; ഒരാളെ കാണാതായി ; പശ്ചിമേഷ്യൻ സംഘർഷത്തിലെ ഇന്ത്യയുടെ നഷ്ടം വിവരിച്ച് വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology