വാജ്പേയിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും പുറത്തിറക്കി ; മദ്ധ്യപ്രദേശിൽ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ഭോപ്പാൽ: കെൻ-ബെത്വ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ...